Home | Articles | 

Ocatkerala.ocat.in
Posted On: 02/05/19 16:21

 


സുഹൃത്തുക്കളെ,

കണ്ണൂരിലെ ബിസിനസ് സംരഭകർക്കു തങ്ങളുടെ പ്രൊഡക്ടുകളും സെർവീസുകളും പ്രൊമോട്ട്ചെ യ്യുന്നതിനായി ഓൺലൈൻ കാറ്റലോഗുകൾ നിർമിച്ച് വിതരണം ചെയ്യുന്ന OCAT India യുടെ സേവനം കണ്ണൂരിൽ തുടങ്ങിയതായി അറിയിച്ചുകൊള്ളുന്നു.



ഡിജിറ്റൽ മാർക്കറ്റിങ് സിസ്റ്റം വഴി, ഏറ്റവും കുറഞ്ഞ നിരക്കിൽ ഓൺലൈൻ കാറ്റലോഗ് നിർമിച്ച് നിങ്ങളുടെ പ്രദേശത്തെ ജനങ്ങളിൽ എത്തിക്കുന്ന നൂതന സേവനം.


ഓൺലൈൻ കാറ്റലോഗിൻറെ പ്രവർത്തന രീതി

നിങ്ങളുടെ ഉത്പന്നങ്ങളെയും സേവനങ്ങളെയും മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു നിർദ്ദിഷ്ട വെബ് അഡ്രസോടുകൂടി ഓൺലൈൻ കാറ്റലോഗ് നിർമ്മിക്കുന്നു.

ഇത്തരത്തിൽ നിർമിച്ച കാറ്റലോഗുകൾ സോഷ്യൽ മീഡിയയിലൂടെയും സെർച്ച് എഞ്ചിനുകളിലൂടെയും നിങ്ങൾക്ക് ആവശ്യമുള്ള പ്രദേശങ്ങളിലെ ജനങ്ങളിൽ എത്തിക്കുന്നു..


OCAT India യുടെ പ്രാദേശിക ന്യൂസ് പോർട്ടലുകൾ വഴി നിങ്ങളുടെ കാറ്റലോഗുകളുടെ ബാനർ advertisement പ്രസിദ്ധീകരിക്കുന്നു.

നിങ്ങളുടെ കാറ്റലോഗിന്റെ പ്രചരണം നിങ്ങളുടെ മൊബൈൽ ഫോണിൽ നിരീക്ഷിക്കുവാൻ സാധിക്കുന്നു

 

കൂടുതല്‍ വിവരങ്ങള്‍ക്ക്
Connect through Watsapp : https://api.whatsapp.com/send?phone=918073857251&text=
Phone : +91 8073857251

 

 

 

 




Article URL:







Quick Links



കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി ബിനേഷ് മാത്യു കോട്ടയത്തേയ്ക്കുള്ള യാത്രയിലായിരുന്നു. കണ്ണൂരിൽ നിന്ന് രാത്രി പുറപ്പെട്ടതായിരുന്നു. തൃശൂർ പേരാമംഗലത്ത് എത്തിയപ്പോൾ ഉറക്കം വന്നു. വഴിയരികിൽ കാർ നിർത്തി ഉറങ്ങ... Continue reading




... Continue reading




കണ്ണൂർ നാട്ടുവാർത്തകൾ , അവരവരുടേതായ പരസ്യങ്ങൾ, മറ്റു ലേഖനങ്ങൾ അത് കൂടാതെ കണ്ണൂരുമായി ബന്ധപ്പെട്ട ഓൺലൈൻ ഡയറക്ടറി എന്നിവ ഓരോ വ്യക്തികള്ക്കും പ്രസിദ്ധീകരിക്കാവുന്ന രീതിയിൽ തയ്യാറാക്കിയിരിക്കുന്നു. ഈ സ... Continue reading




വണ്ടിയൊന്നു തട്ടി. ഇന്‍ഷൂറൻ‍സ് കിട്ടാനുള്ള ജീഡി എൻ‍ട്രി തരാമോ?" - പൊലീസ് സ്റ്റേഷനില്‍ സ്ഥിരമായി കേൾ‍ക്കുന്ന ചോദ്യമാണിത്. വാഹനാപകടങ്ങൾ സംബന്ധിച്ച കേസുകളിൽ ഇൻഷുറൻസ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷ... Continue reading


നമ്മുടെ സ്വന്തം കണ്ണൂർ

ഇത് യൂപ്പി യോ ഗുജറാത്തോ അല്ല നമ്മുടെ സ്വന്തം കണ്ണൂർ ധീര ബലിധാനികളുടെ സ്വന്തം നാട് ബീ ജെ പി യുടെ പുതിയ കെട്ടിടം മാരാർജി ഭവൻ കണ്ണൂർ... Continue reading